തെരഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ മുന്നണി പ്രതിനിധികളായി സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന രണ്ടാം പട്ടിക പുറത്ത്. സിപിഐ മത്സരിക്കുന്ന 25 മണ്ഡലങ്ങളില്‍ 21ലെ സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് 9ന് പ്രഖ്യാപിച്ചിരുന്നു.പറവൂര്‍,എം. ടി നിക്സൺ, ചടയമംഗലം ജെ. ചിഞ്ചുറാണി,ഹരിപ്പാട്അഡ്വ. ആർ സജിലാല്‍ ,നാട്ടിക,സി. സി മുകുന്ദൻ എന്നിവരാണ് സ്ഥാനാർത്ഥികൾ എന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക