നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ പറഞ്ഞു. മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ നേമത്ത് ശശി തരൂര്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ ഗാന്ധി
നേമത്ത് മത്സരിക്കാൻ ഉപാധികൾ വെക്കില്ലെന്നും ബി.ജെ.പിയെ ഭയമില്ലെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക