മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിലെന്ന് റിപ്പോർട്ട്. മുസ്ലിം ലീഗ് സ്ഥാനാർഥി കെ.പി.എ മജീദിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് സി.പി.ഐ നീക്കമുണ്ടായത്.
കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിച്ചേക്കും
സ്ഥാനാർഥിയാകാൻ സമ്മർദ്ദമുണ്ടെന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി ഇത്തവണയും മത്സരിച്ചേക്കാമെന്നും സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക