കെ. ശിവന്‍കുട്ടി വണ്ണം നോക്കിയാല്‍ ദുര്‍ബലനാണ്, എന്നാല്‍ രാഷ്ട്രീയമായി കരുത്തനെന്ന് കോടിയേരി ബാലകൃഷ്ണന്. കെ. മുരളീധരന്റെ ഒരു കാല് ഡല്‍ഹിയിലും ഒരു കാല് നേമത്തുമാണ്.
നേമത്ത് പോരാട്ടം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക