ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുന്ന നടന് കൃഷ്ണകുമാറിന് വേണ്ടി പ്രൊമോ വീഡിയോ തയാറാക്കി ഇളയ മകള്‍ ഹന്‍സിക. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹന്‍സിക തയാറാക്കിയ വീഡിയോയാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
വിജയ് ചിത്രം മാസ്റ്ററിലെ ‘വാത്തി കമ്മിങ്’ എന്ന ഗാനവും കൃഷ്ണകുമാറിന്റെ ഇലക്ഷന് പോസ്റ്ററുകളും ഉള്‍പ്പെടുത്തിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.
ഈ ഗംഭീര വീഡിയോ ഒരുക്കിയതിന് നന്ദി എന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/watch/?v=204854534731217
പ്രതികരിക്കാൻ ഇവിടെ എഴുതുക