പുള്ളിപുലിയുടെ പുള്ളി മായ്ക്കാന്‍ പറ്റില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനും സിപിഐഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്ന് സുരേന്ദ്രന്.
ശബരിമലയില്‍ നിലപാട് മാറ്റം ഇല്ലെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞതെന്നും ഇതോടെ സിപിഐഎമ്മിന്റെ തനിനിറം പുറത്തായിയെന്നും യെച്ചൂരിയുടെ പ്രസ്താവന കടകംപള്ളിക്കും മുഖ്യമന്ത്രിക്കുമുള്ള മറുപടിയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക