വാളയാർ :സർക്കാർ ചതിക്കുകയായിരുന്നെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ .മക്കളുടെ മരണത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയമുണ്ട്. ആരേയൊ സംരക്ഷിക്കുന്നതിനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്. യു ഡി.എഫ് സ്ഥാനാർഥിയായല്ല സമരസമരസമിതിയുടെ സ്ഥാനാർഥിയായാണ് ധർമടത്ത് മത്സരിക്കുന്നതെന്ന് അമ്മ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക