തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ ദിവസം 33,800 രൂപയായിരുന്ന പവന്റെ വിലയാണ് 33,640 രൂപയായി കുറഞ്ഞത്.
ആഗോളവിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,739.78 ഡോളറായി കുറഞ്ഞു. യു.എസിലെ ട്രഷറി ആദായംകൂടിയതും ഡോളർ കരുത്താർജിച്ചതും സ്വർണത്തെ ബാധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക