യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച സൗജന്യ കിറ്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കത്തില്‍ നിഷേധിച്ചെന്ന് ഉമ്മന്‍ ചാണ്ടി. പ്രളയത്തിന് ശേഷമാണ് ഇടത് സര്‍ക്കാര്‍ കിറ്റ് വിതരണം പുനരാരംഭിച്ചത്.
മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ രണ്ടുരൂപ അധികമായി അരിക്ക് നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക