കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്-492 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
ഒന്നാം സമ്മാനം
[80 Lakhs] KH 837275
സമാശ്വാസ സമ്മാനം
(8000) KA 837275 KB 837275 KC 837275 KD 837275 KE 837275 KF 837275 KG 837275 KJ 837275 KK 837275 KL 837275 KM 837275 രണ്ടാം സമ്മാനം [5 Lakhs] KJ 487703
മൂന്നാം സമ്മാനം
[1 Lakh] KA 466507 KB 340229 KC 658501 KD 343536 KE 686422 KF 780433 KG 493392 KH 662171 KJ 405029 KK 694153 KL 363873 KM 662757
നാലാം സമ്മാനം
(5,000/-) 2896 9439 0510 8639 1206 4985 1953 6173 5608 0057 9380 2529 1162 8692 4330 3439 3266 1365
അഞ്ചാം സമ്മാനം
(2,000/-) 2956 3135 3443 3599 4478 5183 5730 6107 8577 9558
ആറാം സമ്മാനം
(1,000/-) 0326 0619 1320 1366 3454 4562 5874 6722 6865 7144 7445 8254 8627 9392
ഏഴാം സമ്മാനം
(500/- ) 0026 0112 0195 0355 0360 0591 0646 1039 1043 1063 1152 1176 1347 1358 1579 1618 2019 2056 2257 2349 2853 2953 3084 3174 3208 3345 3384 3462 3542 3554 3649 3701 3781 3798 3959 4479 4535 4601 4668 5169 5351 5368 5413 5615 5726 5729 5921 5974 6028 6186 6190 6216 6742 6778 6879 7347 7586 7657 7780 7925 7943 7988 8130 8162 8262 8301 8406 8524 8707 8844 8962 9104 9158 9262 9483 9544 9811 9823 9947 9948
പ്രതികരിക്കാൻ ഇവിടെ എഴുതുക