സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില കൂടുന്നു. അൻപത് രൂപയോളമാണ് ഈ ആഴ്ച മാത്രം കൂടിയത്. ആകെ വില ഇതോടെ 200 കടന്നു. വില ഉയരാൻ കാരണം കേരളത്തിൽ കോഴി ലഭ്യത കുറഞ്ഞതാണ്.
മന്‍സൂര്‍ വധക്കേസ്; പ്രതിയുടെ മരണം കൊലപാതകം തന്നെയെന്ന് കെ സുധാകരന്
കൂടാതെ കോഴി തീറ്റ വിലയിലെ വർധനയും ഇന്ധന വിലയിലുണ്ടായ വർധനയും കോഴി വില ഉയരുന്നതിന് മറ്റ് കാരണങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക