തൃശൂര്‍ : തൃശൂര്‍ ചേറ്റുവയില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. മേലേ പട്ടാമ്ബി സ്വദേശികളായ മുഹമ്മദാലി, ഉസ്മാന് എന്നിവരാണ് മരിച്ചത്.
കണ്ടെയ്നര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മിനി ലോറിയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്

പ്രതികരിക്കാൻ ഇവിടെ എഴുതുക