പാര്‍ട്ടിയുടെയും മുന്നണിയുടെയും സല്പേര് പരിഗണിച്ചാണ് കെ ടി ജലീല്‍ രാജിവെച്ചത് എന്ന് എം എ ബേബി പറഞ്ഞു. ധാര്‍മിക മൂല്യം ഉയര്‍ത്തി പിടിച്ചാണ് രാജി എന്നും രാജി വെച്ചത് മാതൃകാപരമായ തീരുമാനമാണെന്നും എം ബേബി.
ഇന്ന് ഉച്ചയോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചത്. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്താ വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ജലീലിന്റെ രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക