തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. വര്‍ക്കല എസ്എന്‍ കോളജിലാണ് ഡിജെ പാര്‍ട്ടി അരങ്ങേറിയത്. അധ്യയന വര്‍ഷം തീരുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.
നൂറോളം വിദ്യാര്‍ത്ഥികളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. വീഡിയോ വ്യപകമായി പ്രചരിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക