കൊല്‍ക്കത്ത: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റെസൗല്‍ ഹക്ക് മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്.
മുര്‍ഷിദാബാദ് ജില്ലയിലെ സംഷെര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഹക്ക്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക