നടൻ ടൊവിനോ തോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ കാര്യം ടൊവിനോ അറിയിച്ചത് സോഷ്യൽ മീഡിയയിലൂടെയാണ്.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി
ഇപ്പോൾ ഐസൊലേഷനിൽ ആണെന്നും കുറച്ച് ദിവസത്തിനകം തിരികെ എത്തുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക