കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 240 രൂപ കൂടി 35,200 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4400 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു.
കോവിഡിനെ തുടര്‍ന്ന് സമ്ബദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്. ഈയൊരു സാഹചര്യത്തില്‍ എല്ലാവരും സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് സ്വര്‍ണത്തെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക