തമിഴ് നടൻ വിവേകിന് ഹൃദയാഘാതമെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന് ഇന്ന് രാവിലെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. അദ്ദേഹത്തെ ചെന്നൈയിലെ എസ്ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നടന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വിവേക് ഇപ്പോഴുള്ളത് തീവ്രപരിചരണവിഭാഗത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക