മലയാളികളുടെ പ്രിയപ്പെട്ട നടിയായ മുക്തയും ഗായിക റിമി ടോമിയും നാത്തൂന്മാരാണ്. സഹോദരന്റെ ഭാര്യ മാത്രമല്ല റിമിക്ക് മുക്ത. നല്ലൊരു സുഹൃത്തു കൂടിയാണ്. ഇപ്പോള്‍ മുക്തയ്ക്ക് ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി.
‘എന്റെ പ്രിയപ്പെട്ട നാത്തൂന്. നീ എനിക്ക് സംസാരിക്കാന്‍ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ്,’ എന്നു കുറിച്ചുകൊണ്ടാണ് റിമി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക