ലോകത്തെ അമ്പരപ്പിച്ച് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . ഇടിമിന്നലേറ്റ വൃക്ഷത്തിന്റെ ഉള്‍വശം കത്തുന്ന വീഡിയോയാണ് സയന്‍സ് ഗേള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
മരത്തിന്റെ ഉള്‍വശം ഇടിമിന്നലേറ്റ് അഗ്നി ഗോളം പോലെ കത്തി നിൽക്കുന്നതാണ് വീഡിയോ. ഏവരും അത്ഭുതപ്പെട്ട ഈ കാഴ്ച്ചയ്ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം.
ഇടിമിന്നലേറ്റ സമയത്ത് മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. മരത്തിനകത്തെ സത്തയാണ് ഇടിമിന്നലേറ്റ് കത്തുന്നത്.
https://twitter.com/i/status/1386260621340123138
പ്രതികരിക്കാൻ ഇവിടെ എഴുതുക