കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തി പ്രാപിക്കുമ്പോൾ സഹായവുമായി വൻകിട കമ്പനികളും. ഗൂഗിൾ, മൈക്രോസോഫ്റ്റ് കമ്പനികളെല്ലാം ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായമെത്തിക്കാൻ ആപ്പിൾ ആണ് രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള എല്ലാ പിന്തുണയും നൽകുമെന്നും ആപ്പിൾ പ്രഖ്യാപിച്ചു.
സ്പുട്നിക്-വി വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബംഗ്ലാദേശ്
അതേസമയം, കമ്പനിയിലെ എല്ലാ ജീവനക്കാർക്കും ഓഫീസിൽ വച്ച് തന്നെ വാക്സിനേഷൻ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് ആപ്പിൾ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ അവസ്ഥയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണ നൽകുന്നു എന്നാണ് കമ്പനികൾ അറിയിച്ചത്.
ദേശീയ തലസ്ഥാന മേഖല ബില്ല് ഡല്‍ഹിയില്‍ പ്രാബല്യത്തില്‍ ; ലെഫ്റ്റനന്റ് ഗവര്‍ണറിന് കൂടുതല്‍ അധികാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക