തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടാഴ്ച്ച എങ്കിലും ലോക്ഡൗണ്‍ വേണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. കോവിഡ് വ്യാപനം അതിതീവ്രമെന്ന് കെജിഎംഒഎ.
ജനിതകവ്യതിയാനം വന്ന വൈറസ് വായുവിലൂടെയും പടരുമെന്ന് കെജിഎംഒഎ. കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കണം.
കോവിഡ് ആശുപത്രികള്‍ ഗുരുതരരോഗികള്‍ക്കു മാത്രമായി നീക്കിവയ്ക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക