ന്യൂഡൽഹി: ഡൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലിന് കോവിഡ് സ്ഥിരീകരിച്ചു.താനുമായി സമ്ബർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം നിർദേശിച്ചു.
ചെറിയ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും നിരീക്ഷണത്തിൽ പ്രവേശിച്ചുവെന്നും അനിൽ ബൈജാൽ അറിയിച്ചു.ട്വിറ്ററിലൂടെയാണ് ഗവർണർ ഇക്കാര്യം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക