ഡല്‍ഹി: മുഴുവന്‍ വാക്സീനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി. വാക്സീന് ഉത്പാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയ പണം പൊതുഫണ്ടുപയോഗിച്ചാണ്.
അങ്ങനെ ഒരു സാഹചര്യത്തിൽ വാക്സീന് പൊതു ഉല്‍പ്പന്നമാണ്. നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി ചോദിച്ചു. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക