വടകരയില്‍ ശാന്തിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി വോട്ട് ചെയ്തവര്‍ക്ക് നന്ദിയെന്ന് കെ കെ രമ. ലഭിച്ചിരിക്കുന്നത് വലിയ ഭൂരിപക്ഷമെന്നും രമ പറഞ്ഞു. ഗുരുവായൂര്‍ അഞ്ച് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ 7212 വോട്ടിന് എന്‍കെ അക്ബര്‍ എല്‍ഡിഎഫ് മുന്നില്‍.
തൃത്താലയില്‍ വി ടി ബല്‍റാം 900 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക