തപാൽ വോട്ട് എണ്ണി തുടങ്ങുമ്പോൾ കോഴിക്കോട് നോർത്തിൽ 5 വോട്ട് ലീഡ് തോട്ടത്തിൽ രവീന്ദ്രന് . പാലായിൽ ജോസ് കെ. മാണി, നേമത്ത് വി.ശിവൻകുട്ടി മുന്നിൽ .ഉടുംമ്പൻചോലയിൽ എം.എം.മണി, ആറന്മുളയിൽ വീണ ജോർജ്, അരുവിക്കരയിൽ കെ.എസ്.ശബരിനാഥൻ എന്നിവർ മുന്നിട്ടു നിൽക്കുന്നു…
വടക്കാഞ്ചേരിയിൽ സേവിയർ ചിറ്റിലപ്പിള്ളിക്ക് ആദ്യ ലീഡ് .റാന്നിയിൽ യുഡിഎഫ് സ്ഥാനാർഥി റിങ്കു ചെറിയാൻ മുന്നിൽ .
പ്രതികരിക്കാൻ ഇവിടെ എഴുതുക