തൃത്താലയിൽ യുഡിഎഫ് സ്ഥാനാർഥി വി.ടി.ബൽറാം ലീഡ് ചെയ്യുന്നു. എം.ബി.രാജേഷ് പിന്നിൽ . തൃപ്പൂണിത്തുറയിൽ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് പിന്നിൽ .
കോന്നിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പിന്നിൽ . കോട്ടയം ജില്ലയിൽ പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങൾ ഒഴികെ എല്ലാ സീറ്റിലും എൽഡിഎഫ് ലീഡ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക