Home LATEST NEWS നിങ്ങളുടെ ഐഫോൺ നഷ്ടപ്പെട്ടോ..? ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്താൽ കണ്ടെത്താം

നിങ്ങളുടെ ഐഫോൺ നഷ്ടപ്പെട്ടോ..? ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്താൽ കണ്ടെത്താം

നിങ്ങളുടെ കയ്യിലുള്ള ഐഫോൺ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും..? തീർച്ചയായും ആലോചിക്കുവാൻ തന്നെ പ്രയാസമുള്ള കാര്യമായിരിക്കും അത് അല്ലേ.. എന്നാൽ ഇനി ഐഫോൺ നഷ്ടപ്പെട്ടാലും വിഷമിക്കേണ്ട. ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താനാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ സേവനം നേരത്തെ തന്നെ ഉണ്ട്. ഫോൺ നഷ്ടപ്പെട്ടാൽ അപായ സൂചന നല്‍കുന്ന സംവിധാനം ഇതിൽ ക്രമീകരിച്ചിട്ടുണ്ട്.

‘കഴിവുണ്ടായിട്ടും തഴയപ്പെടുന്നുണ്ട്, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടത്ര പരിഗണന കിട്ടുന്നില്ല’…; കങ്കണ റണാവത്ത്

ഐഫോണ്‍ നഷ്ടപ്പെട്ടാല്‍ ലൊക്കേഷന്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പുതിയ ഫീച്ചറാണ് ഗൂഗിള്‍ അസിസ്റ്റന്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ അസിസ്റ്റന്റ് ഉപയോഗിച്ചാണ് ഫോണിന്റെ ലൊക്കേഷന്‍ തിരിച്ചറിയാന്‍ കഴിയുക. ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് സ്പീക്കര്‍, ഗൂഗിള്‍ ഹോം ആപ്പ് എന്നിവ വഴിയാണ് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്തി നല്‍കുന്ന ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ ഹോം ആപ്പ് നഷ്ടപ്പെട്ട ഫോണിലേക്ക് ക്രിട്ടിക്കല്‍ അലര്‍ട്ട് കൈമാറിയാണ് ഫോണ്‍ കണ്ടെത്തി നല്‍കുന്നത്. ഇത്തരത്തില്‍ ക്രിട്ടിക്കല്‍ അലര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ആപ്പുകള്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

വില കുറഞ്ഞ ഫൈവ് ജി സ്മാര്‍ട്ട്‌ഫോണുമായി ഓപ്പോ; ഫീച്ചറുകള്‍

Also Read :   ഗംഗയില്‍ ശവശരീരങ്ങള്‍ ഒഴുകുന്ന ചിത്രമല്ല, അത് നൈജീരിയയിലേത്, ഇന്ത്യ ഇസ്രായേലിനെ മാതൃകയാക്കണം: കങ്കണ റണൗട്ട്