പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന് 5031 വോട്ടുകള്‍ക്ക് ജയിച്ചു. സുരേഷ് ഗോപിയുടെ ലീഡ് നില 3752 ആയി ഉയര്‍ന്നു.
ഇ ശ്രീധരന്റെ ലീഡ് 3000 ത്തില്‍ നിന്നും 324 ആയി കുറഞ്ഞു. ഇടുക്കിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന് വിജയിച്ചു. ബേപ്പൂരില്‍ വിജയം ഉറപ്പിച്ച് മുഹമ്മദ്ദ് റിയാസ്. ലീഡ് നില 15000 കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക