കഴിഞ്ഞ ആഴ്ചയാണ് അസമിൽ ഭൂചലനമുണ്ടായത്. ആ ഭീതി മാറുന്നതിനു മുൻപ് ഇപ്പോഴിതാ വീണ്ടും അസമിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെയാണ് അസമിൽ വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ് ; ഐപിഎൽ ടീമംഗങ്ങൾക്കും രോഗബാധ
സോണിത്പൂര്‍ മേഖലയിലാണ് ഭൂചലനമുണ്ടായത്. ഏപ്രില്‍ 28നായിരുന്നു ആദ്യ ഭൂചലനം. ആ ഭീതി ഇതുവരെ അസം ജനതയിൽ നിന്ന് വിട്ടുമാറിയിട്ടില്ല. അതിനിടെയാണ് തുടർ ഭൂചലനവും ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 28ന് റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിന്റെ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു.
കേരളം ജാഗ്രത പാലിക്കണം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക