യുഡിഎഫ് ഗര്‍ത്തത്തിലേക്ക് പോകുമ്പോള്‍ ചവിട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫിലുണ്ടായ ആലസ്യമാണ് പരാജയകാരണം.
സംഘടനാപരമായ വീഴ്ചകള്‍ കണ്ടറിഞ്ഞു തിരുത്തണം. പ്രതിപക്ഷ നേതാവ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതിന്റെ ക്രെഡിറ്റ് യുഡിഎഫിനാണെന്നും പി.ടി.തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക