Home KERALA നി‍​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യം ;തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി എ​ന്‍​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം രാ​ജി​വ​യ്ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു

നി‍​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യം ;തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി എ​ന്‍​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം രാ​ജി​വ​യ്ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു

കൊ​ച്ചി:നി‍​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ​ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി എ​ന്‍​ഡി​എ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം രാ​ജി​വ​യ്ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ല്ല​ത്ത് ബി​ഡി​ജെ​എ​സ് നി​ര്‍​ണാ​യ​ക സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗം ന​ട​ക്കും. ഇ​തി​നു പി​ന്നാ​ലെ രാ​ജി വ​യ്ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ബി​ജെ​പി അ​വ​ഗ​ണ​ന​യി​ലു​ള്ള പ്ര​തി​ഷേ​ധം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കും. ബി​ഡി​ജെ​എ​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ചാ​ര​ണ​ത്തി​ല്‍ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്നും തു​ഷാ​ര്‍ ആ​രോ​പി​ക്കു​ന്നു.

Also Read :   ലോക്ഡൗണില്‍ വലവിരിച്ച് ‘ഹോട്ട് ആപ്പുകള്‍’; ശ്രദ്ധിച്ചില്ലെങ്കില്‍ ധനവും മാനവും നഷ്ടം; മുന്നറിയിപ്പ്