Home KERALA നടൻ മേള രഘു അന്തരിച്ചു

നടൻ മേള രഘു അന്തരിച്ചു

കൊച്ചി: നടൻ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്.

നടൻ മേള രഘു ഗുരുതരാവസ്ഥയിൽ | Mela Raghu

സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ദൃശ്യം 2 ആണ് അവസാനം അഭിനയിച്ച ചിത്രം. കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Also Read :   ‘പഴയ ലാലേട്ടനെപ്പോലെ ആക്ഷനും ഡാൻസും എല്ലാം ഒന്നിച്ചു ചെയ്യാൻ പറ്റിയ ഒരു സ്റ്റാർ ഇന്ന് മലയാളത്തിലില്ല’; വിവാദത്തെക്കുറിച്ച് ഒമർ ലുലു