നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചെത്തിയ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന് ഒമര്‍ ലുലു.
സുരേഷ് ഗോപി അടുത്തതവണ സ്വതന്ത്രനായി മത്സരിച്ചാല്‍ ഞങ്ങള്‍ തൃശൂര്‍ തരും എന്നാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം, സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസിറ്റിന് താഴെ കമന്റായാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
ഒമര്‍ലുലുവിന്റെ കമന്റ്-
സുരേഷേട്ടന് അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ തൃശ്ശൂര്‍ ഞങ്ങള്‍ തരും Love u sureshetta
പ്രതികരിക്കാൻ ഇവിടെ എഴുതുക