ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിലുള്ള പരിജ്ഞാനവുമാണ് യോഗ്യത. തീരനൈപുണ്യ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണ. 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. താല്പര്യമുള്ളവര് [email protected] ലേക്ക് മെയ് 20 നകം ബയോഡാറ്റ സഹിതം അപേക്ഷ അയക്കണം. ഫോണ്‍: 0497 2732487, 9526239623, 8547439623.
പ്രതികരിക്കാൻ ഇവിടെ എഴുതുക