Home AUTOMOBILE സൂപ്പർ ഹീറോയായി ഹോണ്ട, ആക്ടീവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫർ

സൂപ്പർ ഹീറോയായി ഹോണ്ട, ആക്ടീവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫർ

പുതിയ ഓഫറുമായി ഹോണ്ട. ആക്‌ടിവക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി എത്തിയിരിക്കുകയാണ് ഹോണ്ട. 3,500 രൂപയുടെ പുതിയ ക്യാഷ്ബാക്ക് ആണ് ഹോണ്ട നൽകുന്നത്. ഉപഭോക്താക്കൾ ഇനി ആക്‌ടിവ 6G വാങ്ങുമ്പോൾ 3,500 രൂപ വരെ ക്യാഷ്ബാക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. അതായത് അഞ്ച് ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. ഓഫറിന്റെ സാധുത 2021 മെയ് ഒന്നു മുതൽ ജൂൺ 30 വരെയാണ്.

കൊവിഡ് പ്രതിസന്ധിയിലും പിടിച്ചുനിന്ന് ടാറ്റ മോട്ടോഴ്‍സ്

ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇരുചക്ര വാഹനമാണ് ആക്ടീവ. രാജ്യത്ത് മികച്ച ഡിമാന്റ് ഉള്ള സ്കൂട്ടർ കൂടിയാണ് ആക്ടീവ. അതേസമയം, എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇ‌എം‌ഐ ഇടപാടുകളിൽ മാത്രമേ പുതിയ ഓഫർ സാധുതയുള്ളൂവെന്നും ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കണമെന്നും കമ്പനി അറിയിക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം ന്യൂസ് റൂമില്‍ വന്നത് അമ്മയുടെ മരണ വാര്‍ത്ത; മാതൃദിനത്തില്‍ അമ്മ സി.വി. ജാനകിയെ ഓര്‍ത്തെടുത്ത് എം.വി നികേഷ് കുമാറിന്റെ കുറിപ്പ്

Also Read :   കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന ടി പി ആര്‍ രണ്ട് പഞ്ചായത്തില്‍ മാത്രം 12 തദ്ദേശസ്ഥാപനങ്ങളില്‍ എട്ടില്‍ താഴെ