തന്റെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയ ഒരു സംവിധായകനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ലാൽ ജോസ് ആണ് ആ സംവിധായകൻ.
തന്റെ കുടുംബത്തിലെ ഓരോ ആളിന്റെയും സിനിമയിലെ വളർച്ചയിൽ ലാൽ ജോസ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഒരു സംവിധായകന് അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ കഥ പോലും ചോദിക്കാതെ താൻ തന്റെ ഡേറ്റ് കൊടുക്കണമെങ്കില്‍ അത് ലാല്‍ജോസ് എന്ന സംവിധായകനായിരിക്കണമെന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു.
ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഉടനെ സംഭവിക്കും എന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക