Home EDITORIAL അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം… അമ്മയെ മറക്കുമോ നീ ജീവനുള്ള കാലം…

അമ്മയാണീ പാരിടത്തില്‍ എന്നുമെന്റെ ദൈവം… അമ്മയെ മറക്കുമോ നീ ജീവനുള്ള കാലം…

അമ്മ, രണ്ടക്ഷരങ്ങളുടെ മഹാകാവ്യം

ഇന്ന് ലോക മാതൃദിനം, മാതാവിനേയും മാതൃത്വത്തേയും കരുതലോടെ കാണാനും നിഷേധിക്കാതെ ആ മഹത്വം അനുഭവിക്കാനും മക്കളോടും ലോകത്തോടു തന്നെയും ആഹ്വാനം ചെയ്യുന്ന മാതൃദിനം.

“ഓടിയെത്തും നേരമെന്നെ
ഓമനിക്കും അമ്മ
പാല്തരും പീപ്പിതരും
പാവതരും അമ്മ

ഉമ്മവയ്ക്കും പാട്ടുപാടും
എന്നുമെന്ടെ അമ്മ
പട്ടുറുമാല്‍ തുന്നിതരും
പൊട്ടുതൊടീക്കും അമ്മ

അച്ഛനെന്നെ തല്ലിടുമ്പോള്‍
ഓടിഎത്തും അമ്മ

അമ്മയാണീ പാരിടത്തില്‍
എന്നുമെന്ടെ ദൈവം 
അമ്മയെ മറക്കുമോ നീ 
ജീവനുള്ള കാലം.”

Also Read :   വൈക്കത്ത് ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, ഭാര്യ മരിച്ചതറിഞ്ഞ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സംശയം