കൊച്ചി: എറണാകുളത്ത് നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. കൊച്ചി ലേക്ഷോര് ആശുപത്രിയിലെ നഴ്സായ അനു തോമസ് (32) ആണ് മരിച്ചത്.
ദേശീയപാതയിലെ മാടവനയിലാണ് സംഭവം. സ്കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക