സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് മെലിഞ്ഞ് സുന്ദരിയായ അനു സിത്താരയുടെ പുതിയ നൃത്ത വീഡിയോയാണ്. ഈ വീഡിയോ അനു സിത്താര തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് വളരെ കുറച്ച് സമയംകൊണ്ടുതന്നെ വൈറലായിരിക്കുകയാണ്.
‘കാതൽ കഥകളി’ എന്ന ഹിറ്റ് പാട്ടിനാണ് അനു സിത്താര ചുവടുവെച്ചത്. വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുള്ളവരിൽ നിരവധി പ്രമുഖരുണ്ട്.
മികച്ച പ്രതികരണമാണ് ആരാധകരും പങ്കുവെയ്ക്കുന്നത്. ഇതിന് മുൻപ് അനു പങ്കുവെച്ച ഡാൻസ് വീഡിയോയും ശ്രദ്ധനേടിയിരുന്നു.
https://www.instagram.com/reel/COh_G87glV1/?utm_source=ig_embed&ig_rid=a8405a2c-78d3-4e73-94ba-43fdf039575a
പ്രതികരിക്കാൻ ഇവിടെ എഴുതുക