Home ASSEMBLY ELECTION 2021 പ്രതീക്ഷക്കൊത്തുയരാത്ത നിയമസഭാ തെരഞ്ഞെടുപ്പ്, പരാജയം സമ്മാനിച്ച കേരളം…; വിലയിരുത്താൻ കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ഇന്ന്

പ്രതീക്ഷക്കൊത്തുയരാത്ത നിയമസഭാ തെരഞ്ഞെടുപ്പ്, പരാജയം സമ്മാനിച്ച കേരളം…; വിലയിരുത്താൻ കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ഇന്ന്

അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ പരാജയം നേരിടുകയാണ് കോൺഗ്രസ് ചെയ്തത്. വിജയം നേടിയ സംസ്ഥാനങ്ങളിലാകട്ടെ പ്രതീക്ഷക്കൊത്തുയരാൻ കോൺഗ്രസിന് സാധിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് അനുകൂലമായതില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിരാശ പ്രകടമാണ്.

ദല്‍ഹിയിലെ കൊവിഡ് സെന്ററിന് രണ്ടു കോടി വാഗ്ദാനം ചെയ്ത് അമിതാഭ് ബച്ചന്‍

കേരളം, അസം, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കാൻ ഇന്ന് കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ചേരും. എഐസിസി സംഘടനാ തെരഞ്ഞെടുപ്പും കോവിഡ് പ്രതിരോധവും ഇന്ന് നടക്കുന്ന യോഗത്തിലെ അജണ്ടയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നിന്ന് നേരിട്ട പരാജയം യോഗത്തിൽ വിശദമായി തന്നെ ചർച്ച ചെയ്യും.

പ്രസവത്തിനു ശേഷം വിഷാദത്തിലൂടെ കടന്ന് പോയി; ആഗ്രഹിക്കുന്നതെല്ലാം സാധിക്കുന്നു, പിന്നെ ഇവള്‍ക്കെന്താ പ്രശ്‌നമെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്: സാന്ദ്ര തോമസ്

Also Read :   അമേരിക്കയ്ക്ക് പിന്നാലെ ഫ്രാന്‍സിലും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല