കോട്ടയം: അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ സംസ്കാരം ഏറ്റുമാനൂർ ചെറുവാന്ദൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടന്നു. സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ.
ഇന്നലെ വൈകീട്ട്വീട്ടിൽ കുഴഞ്ഞു വീണ ഡെന്നിസ് ജോസഫ് ആശുപത്രിയിൽ എത്തും മുമ്പ് മരണപ്പെടുകയായിരുന്നു. മലയാളത്തിൽ എണ്ണം പറഞ്ഞ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക