ഹിന്ദിനടി കൊവിഡ് വാക്സിൻ എടുത്ത് സെറ്റില്‍ തിരിച്ചെത്തിയതിന്റെ ഫോട്ടോകളാണ് ആരാധകര്‍
ആഘോഷമാക്കുന്നത്.കഴിഞ്ഞ മാസമായിരുന്നു അമ്പത്തിമൂന്നുകാരിയായ മാധുരി ദീക്ഷിത് കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ്എടുത്തത്.
അതിന്റെ ഫോട്ടോയും മാധുരി ദീക്ഷിത് പങ്കുവെച്ചിരുന്നു. രണ്ടാം ഡോസ് വാക്സിൻ ഇന്ന് എടുത്തു. ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിൻ എത്രയും പെട്ടെന്ന് എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും മാധുരി ദീക്ഷിത് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക