രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും പലയിടങ്ങളിലും ഇവ ലംഘിക്കപ്പെടുകയാണ്. ഇപ്പോൾ രാജ്യത്ത് വാക്സിനേഷൻ നടക്കുന്നുണ്ട്. എന്നാൽ മിക്കവരിലേക്കും വാക്സിൻ എത്തുന്നില്ല എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയില്‍ വാക്സിന് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് യുഎസ്.
‘എന്നെ ആളുകള്‍ തിരിച്ചറിഞ്ഞ തീവണ്ടി സിനിമയുടെ പേരും ഞാനും തമ്മില്‍ ഒരു ബന്ധമുണ്ട്’; സംയുക്ത മേനോന്
രാജ്യത്ത് വാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനായി പങ്കാളിത്ത വാക്സിന് ഉല്പാദനം എന്ന നിർദേശമാണ് യുഎസ് മുന്നോട്ട് വച്ചിരിക്കുന്നത്. ജോണ്സണ് ആന്‍ഡ് ജോണ്സണ് കോവിഡ് വാക്സിന്റെ ഉല്പാദനം ഇന്ത്യയിലും നടത്താമെന്നാണ് നിര്‍ദേശം. ഇന്ത്യക്ക് യുഎസ് എന്നാണ് 60 മില്യണ്‍ ആസ്ട്രസെനക്ക കോവിഡ് വാക്സിന് കൈമാറുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് യുഎസ് എംബസിയിലെ ഉദ്യോഗസ്ഥന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക