Home AUTOMOBILE കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഹോണ്ട ഇന്ത്യ ഹൗണ്ടേഷൻ, 6.5 കോടി രൂപയുടെ ധനസഹായം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ഹോണ്ട ഇന്ത്യ ഹൗണ്ടേഷൻ, 6.5 കോടി രൂപയുടെ ധനസഹായം

രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കൈത്താങ്ങായി നിരവധി പേർ എത്തിയിരുന്നു. ഇന്ത്യക്ക് ഇപ്പോൾ സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഹോണ്ട ഇന്ത്യ ഹൗണ്ടേഷൻ. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 6.5 കോടി രൂപയുടെ ധനസഹായമാണ് ഹോണ്ട വാഗ്ദാനം ചെയ്തിരിക്കുന്നത്. കോവിഡ് കെയർ ഐസോലേഷൻ സെന്ററുകളും ഓക്‌സിജൻ പൊഡക്ഷൻ പ്ലാന്റുകളും ഹോണ്ടയുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്നും ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം; വ്യാപനം കൂടിയ ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ വേണമെന്നും ആവശ്യം

ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് ഹോണ്ടയുടെ ധനസഹായം ലഭ്യമാക്കുക എന്നാണ് വിവരം.
ഹോണ്ട കാർസ് ഇന്ത്യ, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ കമ്പനികളുടെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി വിഭാഗമാണ് സംസ്ഥാനങ്ങൾക്ക് പണം കൈമാറുക.

സിനിമയിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നു; അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയചന്ദ്രന്‍

Also Read :   കൊവിഡ് 19 രോഗികളില്‍ ജീവന് ഭീഷണിയായി രക്തം കട്ടപിടിക്കുന്നു, കാരണം കണ്ടെത്തി വിദഗ്ധര്‍