രാജ്യത്താകെ കോവിഡ് രോഗബാധ രൂക്ഷമാകുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും കൂടുതൽ ജാഗ്രത ആവശ്യമാണ്. തമിഴ്നാട് പുതിയ ഭരണം തുടങ്ങിയത് മുതൽ വലിയ മാറ്റങ്ങളാണ് കാണാനാകുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികള്‍ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആഗോള ടെന്‍ഡര്‍ വഴി വാക്സിന് വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ന്യൂനമർദ്ദം; തലസ്ഥാനത്ത് ഇന്ന് വാക്സിനേഷൻ ഉണ്ടാകില്ല
18 മുതല്‍ 44 വരെ വയസ്സിനിടയിലുള്ളവര്‍ക്ക് വാക്സിനേഷനു വേണ്ടി ആഗോള ടെന്‍ഡര്‍ വഴി കോവിഡ് വാക്സിൻ വാങ്ങാനാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ശക്തമായ കാറ്റും മഴയും…, മുന്നസംഘംറിയിപ്പിനെ തുടർന്ന് കേരളത്തിലേയ്ക്ക് ദേശീയ ദുരന്തനിവാരണ സേന
പ്രതികരിക്കാൻ ഇവിടെ എഴുതുക