ടൗട്ടേ ചുഴലിക്കാറ്റിൽ വീണ മരത്തിനു സമീപം നടിയുടെ ഫോട്ടോഷൂട്ട്. ഹിന്ദി ടെലിവിഷൻ താരം ദീപിക സിങ്ങ് ആണ് വിവാദഫോട്ടോഷൂട്ട് നടത്തിയത്. കേരളത്തിലടക്കം കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റ് വിതച്ചത്.
മഴയും കാറ്റും മൂലം ജനങ്ങളാകെ ദുരിതത്തിലാണെന്നും ഈ സമയത്താണോ ഇത്തരം ഫോട്ടോഷൂട്ട് എന്നുമാണ്
വിമർശകർ ചോദിക്കുന്നത്. ”കൊടുങ്കാറ്റിനെ നിങ്ങൾക്ക് തടഞ്ഞുനിർത്താനാകില്ല. അതുകൊണ്ട് ആ ശ്രമം
നിർത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക