രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയും രാജ്യത്ത് റിപ്പോർട്ട് ചെയ്തതോടെ ആശങ്കയും ഭീതിയും വർധിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസ് രോഗബാധ തടയാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ന്യൂഡല്‍ഹിയിലെ ആള് ഇന്ത്യാ മെഡിക്കല്‍ സയന്‍സിന്റെ ഡയറക്ടറായ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. മൂന്ന് മുൻകരുതലാണ് പ്രധാനമായും സ്വീകരിക്കേണ്ടത്.
സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും ഓക്സിജൻ എത്തിച്ച് ഒഡീഷ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ലരീതിയില്‍ നിയന്ത്രിക്കുക എന്നതാണ് ആദ്യ മുൻകരുതൽ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ലരീതിയില്‍ നിയന്ത്രിക്കുക, കൂടാതെ മരുന്നുകളുടെ അളവ് ഒരു കാരണവശാലും അധികമാകാതെ ശ്രദ്ധിക്കുക എന്നിവയാണ് മറ്റ് മുൻകരുതലുകൾ. ഇവ പാലിക്കുന്നതിൽ ശ്രദ്ധിച്ചാൽ ബ്ലാക്ക് ഫംഗസ് രോഗബാധയെ പ്രതിരോധിക്കാനാകും എന്നാണ് അവകാശം ഉന്നയിക്കുന്നത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ രോഗവ്യാപനം കുറച്ചില്ല; മലപ്പുറത്ത് ശക്തമായ പരിശോധനയും നിലപാടുകളിലേയ്ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക