അകാലത്തില്‍ പൊലിഞ്ഞ നന്ദു മഹാദേവയുടെ ഫെയ്സ്ബുക്ക് പേജില്‍ സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി വീണ്ടും ‘നന്ദു’വിന്റെ കുറിപ്പ് .നന്ദുവിന്റെ പേജില്‍ നന്ദുവിനായി കുറിച്ചത് അമ്മയും. അമ്മയുടെ വാക്കുകള്‍ ഇങ്ങനെ..
പ്രിയപ്പെട്ടവരെ ഞാൻ നന്ദുവിന്റെ അമ്മ ആണ്.മോന്റെ ഈ പേജിൽ അവന്റെ വീഡിയോകൾ അവന്റെ പോസ്റ്റുകൾ,അവനു വേണ്ടി പ്രിയപ്പെട്ടവർ എഴുതി ആലപിച്ച കവിതകൾ ,വീഡിയോകൾ ഒക്കെ പോസ്റ്റ് ചെയ്യുവാൻ ഇഷ്ടപ്പെടുന്നു.
എല്ലാവരും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പായും വിശ്വസിക്കുന്നു..കാരണം ആരും അന്യർ അല്ല ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങൾ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക