ഗര്‍ഭനിരോധനത്തിന് നിക്ഷേപിക്കുന്ന കോപ്പര്‍ ടിയെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്. കോപ്പര്‍ ടി ആര്‍ക്കൊക്കെ ഉപയോഗിക്കാം ഏതൊക്കെ സാഹചര്യങ്ങളില്‍ ഒഴിവാക്കണം എന്നിവയെക്കുറിച്ച് ഡോ. ഷിനു വിശദമായി സംസാരിക്കുന്നു.
ലൈംഗിക രോഗങ്ങള്‍ ഉള്ളവരും അസാധാരണമായ രക്തസ്രാവം ഉള്ളവരും കോപ്പര്‍ ടി ഉപയോഗിക്കരുത്. കോപ്പര്‍ ടിയുടെ പാര്‍ശ്വഫലങ്ങളും ഡോ. ഷിനു വിഡിയോയിലൂടെ വിശദമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക